Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2024 13:03 IST
Share News :
കോഴിക്കോട് : ഹദ്രോഗം ഏറ്റവും കൂടുതൽ വർധിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ ആഞ്ചിയോപ്ലാസ്റ്റി, ബൈപാസ്, മരുന്ന് ചികിത്സാ എന്നിവയാണ് പ്രധാന ചികിത്സാ രീതികൾ കുറെയേറെ ബ്ലോക്കുകൾ ആഞ്ചിയോപ്ലാസ്റ്റി മൂലം ചികിൽസിക്കാൻ കഴിയുമെങ്കിലും അതി കഠിനമായ ബ്ലോക്കുകൾ ബൈപാസ് സർജറി മൂലം ആണ് ചികിൽസിച്ചു വരുന്നത്. എന്നാൽ ഇന്നത്തെ സാങ്കേതിക ം വിദ്യയുടെ വരവോടു കൂടി വളരെ കാഠിന്യമുള്ള ബ്ലോക്കുകളും ഇന്ന് ഇന്ന് ഓപ്പൺഹാർട്ട് സർജറി കൂടാതെ ആൻജിയോപ്ലാസ്റ്റിയിലൂടെ നീക്ക നീക്കം ചെയ്യാൻ കഴിയും ഇതിനായി പുതുതായി വന്നിട്ടുള്ള ഒരു സാങ്കേതിക വിദ്യയാണ് ലേസർ ആൻജിയോപ്ലാസ്റ്റി
കോഴിക്കോട് മെട്രോമെഡ് ഇന്റര്നാഷണൽ കാർഡിയാക് സെന്ററിലെ ചീഫ് കാർഡിയോളജിസ്റ്റ് ഡോക്ടർ പി പി മുഹമ്മദ് മുസ്തഫ സീനിയർ കാർഡിയോളജിസ്റ്റ് കളായ ഡോക്ടർ അരുൺ ഗോപി, ഡോക്ടർ പി വി ഗിരീഷ് ഡോക്ടർ അശ്വിൻ പോൾ എന്നിവരുടെ നേത്രത്തിൽ ആണ് വടക്കൻ കേരളത്തിലെ ആദ്യത്തെ ലേസർ ആന്ജിയോപ്ലാസ്റ്റി ചികിത്സ വിജയകരമായി പൂർത്തിയാക്കിയത്
Follow us on :
Tags:
More in Related News
Please select your location.