Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊട്ടിയൂർ പെരുമാൾ സേവാ സംഘം വിളയാട്ടൂർ ശാഖ ഓഫീസ് ഉദ്ഘാടനം

19 May 2025 08:47 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയ്യൂർ: കൊട്ടിയൂർ പെരുമാൾ സേവാസംഘം വിളയാട്ടൂർ ശാഖ ഓഫീസ് സ്ഥാപക സെക്രട്ടറി

കെ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. 


 കെ.കെ.ശിവദാസ് അധ്യക്ഷത വഹിച്ചു.കൊട്ടിയൂർ പെരുമാൾ സേവാസംഘം ഭാരവാഹികളായ ചന്ദ്രശേഖരൻ, എൻ. പ്രശാന്ത്, പി.കെ. ഗോവിന്ദൻ ,പി.ഗംഗാധര കുറുപ്പ് ,ബാലൻ,ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ പി.സി. കുഞ്ഞിരാമൻ, രാജു, കുനിയത്ത് നാരായണൻ കിടാവ്, എ.ടി. ബാലകൃഷ്ണൻ, രഘുനമ്പിയത്ത് ,രവീന്ദ്രൻ മാണിക്കോത്ത്, സരിത ചാത്തോത്ത് എന്നിവർ സംസാരിച്ചു. 

ഗിരീഷ്‌ സ്വാഗതവും എൻ.സി. ബിജു

നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News