Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2025 21:36 IST
Share News :
മുക്കം:കൊടുവള്ളി കെ. എം. ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കോഴിക്കോട് സർവ്വകലാശാല അഡ്മിഷൻ നോഡൽ സെൻ്റർ പ്രവർത്തനമാരംഭിച്ചു. കെ.എം.ഒ പ്രസിഡൻ്റ് പിടിഎ റഹീം എംഎൽഎ സെൻറർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് സർവ്വകലാശാലയിലെ ഡിഗ്രി പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കുവാനുള്ള മുഴുവൻ സൗകര്യങ്ങളും സെന്ററിൽ സജ്ജമാക്കിയിട്ടുണ്ട്. എല്ലാദിവസവും രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ സെൻറർ പ്രവർത്തിക്കും. ടി.കെ. അഹമ്മദ് കുട്ടി, പ്രൊഫ: ഒ.കെ. മുഹമ്മദലി, കെ കെ സുബൈർ, സി.പി. അബ്ദുൽ മജീദ്, പി.ടി.എ.ലത്തീഫ്, തുടങ്ങിയവർ പ്രസംഗിച്ചു.പ്രിൻസിപ്പൽ ഡോ. ടി. മുഹമ്മദലി സ്വാഗതവും വൈസ് പ്രിൻസിപ്പൾ ഫാത്തിമ റൈഹാന കെ സി നന്ദിയും പറഞ്ഞു.
Follow us on :
Tags:
Please select your location.