Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്ക്കൂൾ : പ്ലസ് വൺ മാനേജ്മെൻ്റ് ക്വാട്ട

30 May 2025 11:09 IST

UNNICHEKKU .M

Share News :



മുക്കം:പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള അപേക്ഷ സമർപ്പണം ഓൺലൈനിൽ ഈ മാസം 29 ന് ആരംഭിച്ചു.. https://www.ptmhss-admission.in എന്ന ലിങ്ക് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.  അപേക്ഷ ഓൺലൈനിൽ സമർപ്പിച്ച ശേഷം പ്രിന്റ് എടുത്ത് ഒരു മാനേജ്മെന്റ് കമ്മിറ്റി അംഗത്തിന്റെ ഒപ്പ് വെച്ച ശേഷം സ്കൂളിൽ സമർപ്പിക്കേണ്ടതും അപേക്ഷ ഫീസ് ഓഫീസിൽ അടക്കേണ്ടതുമാണ്. എന്നാൽ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ. സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 9 ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക്‌ താഴെ കൊടുത്ത നമ്പറിൽ ബന്ധപ്പെടുക.


9544632306

9447848103

9037393128

Follow us on :

More in Related News