Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2025 18:35 IST
Share News :
കൊടകര: പ്രസ് ക്ലബിന്റെ വാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ഐ.ആര്‍.രാജന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ചു. സെക്രട്ടറി കൊടകര ഉണ്ണി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ജി.അജോ,ഷോജന്‍ വിതയത്തില്‍
, പി.കെ.നൗഷാദ്,ഡിനോ കൈനാടത്ത്, കെ.പ്രസാദ്,കെ.വി.ഹരീന്ദ്രന്‍, കെ.വി.സുരേഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കെ.പ്രസാദ്(പ്രസിഡന്റ് .),ടി.ജി.അജോ(സെക്രട്ടറി),ഡിനോ കൈനാടത്ത്(ട്രഷറര്‍.),ഷോജന്‍ ഡി.വിതയത്തില്‍(വൈസ് പ്രസിഡന്റ്.),പി.കെ.നൗഷാദ്(ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
Follow us on :
Tags:
More in Related News
Please select your location.