Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 20:47 IST
Share News :
മലപ്പുറം : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് സ്റ്റോക്ക് ക്ലിയറന്‍സ് വില്പന മേള സംഘടിപ്പിക്കുന്നു. മലപ്പുറം പ്രസ്‌ക്ലബ്ബിന് സമീപം സംഘടിപ്പിക്കുന്ന മേള ഡിസംബര്‍ 9ന് രാവിലെ 11ന് പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഖാദിതുണിത്തരങ്ങള്‍ക്ക് 20% സര്‍ക്കാര്‍ റിബേറ്റ് ഉള്‍പ്പെടെ 70% വരെ കിഴിവ് ലഭിക്കും. ഡിസംബര്‍ 14ന് മേള അവസാനിക്കും. ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മലപ്പുറം ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9495408275.
Follow us on :
Tags:
More in Related News
Please select your location.