Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവിധ മേഖലകളിൽ വിശിഷ്ട വ്യക്തികൾ സമൂഹത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്തു കേരള പുരസ്‌കാരം :നാമനിർദേശം ക്ഷണിച്ചു

01 Jun 2024 21:11 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: വിവിധ മേഖലകളിൽ വിശിഷ്ട വ്യക്തികൾക്ക് അവർ സമൂഹത്തിനു നൽകിയ സംഭാവനകൾ കണക്കിലെടുത്തു സർക്കാർ നൽകുന്ന കേരള പുരസ്‌കാരത്തിനു നാമനിർദേശം ക്ഷണിച്ചു. കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലാണ് പുരസ്‌ക്കാരങ്ങൾ നല്കുന്നത്. ജൂലൈ 31 വരെ keralapuraskaram.kerala.gov.in വെബ്‌സൈറ്റ് വഴി ഓൺലൈൻ നാമനിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0471-2518531,2518223



Follow us on :

More in Related News