Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 15:08 IST
Share News :
കാസര്‍ഗോഡ് : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ നല്കി. പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എം.മനു, മെമ്പര്‍ ഷിനോജ് ചാക്കോ എന്നിവര്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് തുക കൈമാറിയത്
Follow us on :
Tags:
More in Related News
Please select your location.