13 Jul 2024 19:42 IST
Share News :
മസ്കറ്റ്: കാസർകോഡ് മൊഗ്രാൽ പുത്തൂർ സ്വദേശി അമീർ ഹംസ മൻസിലിൽ അബൂബക്കർ പുത്തൂർ ഹംസ മകൻ അമീർ ഹംസ (50) ഒമാനിലെ കസബിൽ മരണപ്പെട്ടു.
മാതാവ്: ബീഫാത്തിമ. ഭാര്യ: ഫിറോസിയ.
മസ്കറ്റ് റോയൽ ഒമാൻ പോലീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കെഎംസിസി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.