Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരന്തരം വന്യമൃഗ ശല്ല്യം ഉണ്ടാകുന്ന പ്രദേശങ്ങൾ നിലമ്പൂർ നോർത്ത് ഡി എഫ് ഒ കാർത്തിക് പി സന്ദർശിച്ചു

05 Oct 2024 14:47 IST

enlight media

Share News :

വഴിക്കടവ് : നിരന്തരം വന്യമൃഗ ശല്ല്യം ഉണ്ടാകുന്ന നെല്ലിക്കുത്ത് ഫോറസ്റ്റ് പരിധിയിലുള്ള മുന്നൂറ്, തഴവയൽ,തമ്പാൻപൊട്ടി, മണിമൂളി പ്രദേശങ്ങൾ നിലമ്പൂർ നോർത്ത് ഡി എഫ് ഒ കാർത്തിക് പി. ഐ എഫ് എസ്, സന്ദർശിച്ചു.വഴിക്കടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ പരാതിയെ തുടർന്നാണ് ഡി എഫ് ഒ സ്ഥലത്ത് എത്തിയത്.

റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശരീഫ് പി,കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം, ബോബി സി മാമ്പ്ര, ലിജോ വേങ്ങശേരി,അജീഷ് വിത്തോട്ടിക്കൽ, ജോജോ വരണങ്ങാനം, മാനു കോനാടൻ, സജി പുതുപ്പള്ളി, ജെയിംസ് വേങ്ങത്താനം എന്നിവർ പങ്കെടുത്തു..


Follow us on :

More in Related News