Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കർക്കിടക വാവുബലി പിതൃതർപ്പണവും,തിലഹവനവും..

12 Aug 2026 17:42 IST

MUKUNDAN

Share News :

ചാവക്കാട്:ദ്വാരക ശ്രീമഹാവിഷ്ണു ക്ഷേത്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി പിതൃതർപ്പണം ദ്വാരക വിനായക തീരത്ത് വെച്ച് രജീഷ് ഈശ്വരമംഗലത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്നു.ക്ഷേത്ര ഊട്ടുപുരയിൽ തിലഹവനവും നടന്നു.വിഷ്ണുപ്രചാരണ സഭ ആചാര്യൻ ടി.വി.ശ്രീനിവാസൻ പരിപാടികൾക്ക് നേതൃത്വം നൽകി.ക്ഷേത്ര ഭാരവാഹികളും,മാതൃസമിതി ഭാരവാഹികളും ചേർന്ന് ബലിതർപ്പണത്തിന് എത്തിയവർക്കുള്ള സൗകര്യങ്ങൾ വളരെ ഭംഗിയായി നിർവഹിച്ചു. 

Follow us on :

More in Related News