Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Feb 2025 19:37 IST
Share News :
ചാവക്കാട്:തിരുവത്ര തറയിൽ കരിനീലിയമ്മക്കാവ് ക്ഷേത്രത്തിൽ കനലാട്ടവും,കലശവും ഞായറാഴ്ച്ച വിവിധ പരിപാടികളോടെ ആഘോഷിക്കും.അവിയുർ കളരിക്കൽ ശ്രീവത്സൻ പണിക്കരുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം,പഞ്ചഗവ്യശുദ്ധി,ബ്രഹ്മകലശാഭിഷേകം,വിശേഷാൽ പൂജകൾ എന്നിവയും ഉണ്ടാകും.കൊടകര മുരിയാട് തെക്കേടത്ത്
കളരിക്കൽ മൃണാൾ പണിക്കർ സഹകാർമ്മികത്വം വഹിക്കും.ദീപാരാധനയ്ക്ക് ശേഷം കൗളാചാര വിധിപ്രകാരം കലശപൂജയും ഉണ്ടാകുമെന്ന് ക്ഷേത്രം ട്രസ്റ്റി ആനന്ദൻ തറയിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.