Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി ആമിന ഹജ്ജുമ്മ നിര്യാതയായി.

28 May 2024 17:12 IST

UNNICHEKKU .M

Share News :



മുക്കം:കാരശ്ശേരി വാർഡ് മുസ്‌ലിം ലീഗ് പ്രസിഡൻ്റും ,ജുമുഅത്ത് പള്ളി മഹല്ല് സെക്രട്ടറിയുമായ മഞ്ചറ ജമാലിൻ്റെ മാതാവ് ആമിന ഹജ്ജുമ്മ (75) നിര്യാതയായി മക്കൾ:സുബൈദ, റസിയ, നജ്മുന്നീസ, റുബീന മരുമക്കൾ,അബൂബക്കർ സിദ്ദീഖ് കൊടിയത്തൂർ, റഷീദ് പൂളപ്പൊയിൽ, അബ്ബാസ് കാരശ്ശേരി,അബ്ദുൽ കരീം ചെറുവാടി, ജസീന മുണ്ടയിൽ.സഹോദരങ്ങൾ: കൊടിയത്തൂർ തെയ്യത്തും കടവ് അബ്ദുറഹിമാൻ, അബ്ദുൽ കരീം, പരേതനായ അബ്ദുൽ ജബ്ബാർ.


ചിത്രം: ആമിന ഹജ്ജുമ്മ .

Follow us on :

More in Related News