Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരന്തൂർ മനത്താനത്ത് വിജയരാഘവൻ നിര്യാതനായി

27 Dec 2024 22:34 IST

Basheer Puthukkudi

Share News :

കാരന്തൂർ : പിള്ളേരുകണ്ടിയിൽ താമസിക്കുന്ന മനത്താനത്ത് വിജയരാഘവൻ (72) റിട്ട റെയിൽവേ ) നിര്യാതനായി. ഭാര്യ പരേതയായ സുനിലകുമാരി. മക്കൾ നിഷ (സേവ്ഗ്രീൻ അഗ്രികൾച്ചറൽ സൊസൈറ്റി) വിബീഷ് (റെയിൽവേ പാലക്കാട്). മരുമകൻ സൈരജ് കൊയിലാണ്ടി ' സഹോദരങ്ങൾ രാജഗോപാലൻ (കുന്നമംഗലം കോ ഓപറേറ്റീവ് ബാങ്ക്), ദിവാകരൻ, ശിവശങ്കരൻ (ബെവ്കോ ), സത്യവതി, സുജാത, പരേതരായ കൃഷ്ണൻകുട്ടി, വിനോദ് കുമാർ . സംസ്കാരം 2024 ഡിസംബർ 28 ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Follow us on :

More in Related News