Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ നിര്യാതനായി

21 Jun 2024 19:19 IST

- MOHAMED YASEEN

Share News :

മസ്കത്ത്: കണ്ണൂർ കുറുമാത്തൂരിലെ ചെറിയാൽകണ്ടി പരേതരായ ശാദുലി മകൻ ഉനൈസ് (40) ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ അല്‍ഖൂദിലെ സ്വകാര്യ ആശുപത്രയില്‍ നിര്യാതനായി.

അല്‍ഖൂദില്‍ കോഫി ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.

മാതാവ്: ഫാതിമ. ഭാര്യ: മന്‍സൂറ.

Follow us on :

More in Related News