Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jun 2024 16:47 IST
Share News :
മസ്കറ്റ്: കണ്ണൂർ അടൂർ സ്വദേശി പരേതനായ അബ്ദുല്ല കൊണിയില്‍ മകൻ ജുനൈദ് (50) ഹൃദയാഘാതം മൂലം മസ്‌കറ്റ് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ നിര്യാതനായി.
മൊബേലയില്‍ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു.
മാതാവ്: കുഞ്ഞാമിന. ഭാര്യ: മഫ്ന, മൂന്ന് മക്കളുണ്ട്.
മൃതദേഹം കെഎംസിസി യുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Follow us on :
Tags:
More in Related News
Please select your location.