Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 00:18 IST
Share News :
മസ്‌കറ്റ് : കണ്ണൂർ ധര്‍മടം, മുഴപ്പിലങ്ങാട് വളപ്പിലെ കണ്ടി എസ് ആര്‍ നിവാസിൽ പുതുശ്ശേരി ശ്രീധരന്‍ മകൻ രാജേഷ് (44) ഒമാനിലെ ഇബ്രയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.
സിനാവിൽ ജോലി ചെയ്യുന്ന രാജേഷിനെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ച് വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
മാതാവ്: രമ വളപ്പിലെ കണ്ടി.
ഭാര്യ: റോസ്‌ന രാജേഷ്.
Follow us on :
Tags:
More in Related News
Please select your location.