Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുതിർന്ന മാധ്യമപ്രവർത്തകനും മാതൃഭൂമി ലേഖകനുമായിരുന്ന കാണക്കാരി രവിയുടെ നിര്യാണത്തിൽ അനുശോചിച്ചു

22 Aug 2024 20:34 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി മുതിർന്ന മാധ്യമപ്രവർത്തകനും

മാതൃഭൂമി ലേഖകനുമായിരുന്ന കാണക്കാരി രവിയുടെ നിര്യാണത്തിൽ ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന യോഗം അനുശോചിച്ചു.

പ്രസിഡൻ്റ് ബെന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

എസ്.എം എസ്.എം. പബ്ളിക് ലൈബ്രറി പ്രസിഡൻ്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വ. പി. രാജീവ് ചിറയിൽ, കെ.ദ്വാരകാനാഥ്, ബാബുസ്

രത്നഗിരി തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.

Follow us on :

More in Related News