Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കലോല്‍സവം: ഇന്നത്തെ പരിപാടികൾ

28 Nov 2024 12:04 IST

Jithu Vijay

Share News :

വേദി :1 ല്‍ ഒപ്പന (എച്ച്‌ എസ്‌.എച്ച്‌ എസ്‌ എസ്‌), വേദി 2 അറബി നാടകം (എച്ച്‌എസ്‌) , വേദി 3 കുച്ചുപ്പുടി (യു പി ,എച്ച്‌എസ്‌, എച്ച്‌ എസ്‌ എസ്‌),വേദി 4 മോഹിനിയാട്ടം (യുപി, എച്ച്‌, എച്ച്‌ എസ്‌ എസ്‌), വേദി 5 സംസ്‌കൃതോത്സവം കഥാകഥനം ( യു പി ),നാടകം ( യു പി ),വേദി 6 നാടകം (എച്ച്‌എസ്‌) വേദി 7 അഷ്‌ടപതി (എച്ച്‌ എസ്‌ ) വേദി 8 ശാസ്‌ത്രീയ സംഗീതം യുപി എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌)വേദി 9 മോണോ ആക്‌ട് (യുപി, എച്ച്‌ എസ്‌ ), വേദി 10 വയലിന്‍ (എച്ച്‌എസ്‌, എച്ച്‌ എസ്‌ ), വേദി 11 പദ്യം അറബി (യു പി , എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌) വേദി 12 കഥാപ്രസംഗം (യു പി , എച്ച്‌ എസ്‌ എസ്‌)വേദി 13 ഉര്‍ദു ഗസല്‍ (എച്ച്‌എസ്‌, എച്ച്‌ എസ്‌ എസ്‌), വേദി 14 പദ്യം (യുപി), പ്രഭാഷണം ( യു പി ) അക്ഷരശ്ലോകം (യു പി , എച്ച്‌ എസ്‌ ), വേദി 15 അക്ഷരശ്ലോകം ( യുപി, എച്ച്‌ എസ്‌, എച്ച്‌ എസ്‌ എസ്‌) കാവ്യകേളി എച്ച്‌ എസ്‌ , എച്ച്‌ എസ്‌ എസ്‌)വേദി 16 കഥ പറയല്‍ (യു പി ), ഗദ്യവായന (യു പി ) മുശാ അറ (എച്ച്‌ എസ്‌ ) എന്നിവ നടക്കും

Follow us on :

More in Related News