Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി: മാന്നാര്‍ ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ പള്ളിയില്‍ തിരുനാളിന് കോടിയേറി.

24 May 2024 21:06 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: മാന്നാര്‍ സെൻ്റ് മേരീസ് മൗണ്ട് ദൈവാലയത്തിൽ ക്രിസ്ത്യാനികളുടെ

 സഹായമായ മാതാവിന്റെ പള്ളിയില്‍ തിരുനാളിന് കോടിയേറി. ഇന്ന്

വൈകുന്നേരം 4.45 ന്

വികാരി ഫാ.സിറിയക് കൊച്ചുകൈപ്പെട്ടിയില്‍ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു.

നാളെ (ശനി) 7.00 PM ന്പ്രദക്ഷിണം (സെന്റ് സെബാസ്റ്റ്യൻസ് - സെൻ്റ് ജോർജ്ജ് കപ്പേളകൾവഴി പള്ളിയിലേയ്ക്ക്)

മെയ് 26 ഞായർ

6.45 AM : തിരുസ്വരൂപ പ്രതിഷ്‌ഠ, ലദീഞ്ഞ് വി. കുർബ്ബാന 8.30 ന് ചെണ്ടമേളങ്ങൾ

ബാൻ്റ് മേളങ്ങൾ

10.00 AM : ആഘോഷമായ തിരുനാൾ റാസ റവ. ഫാ. മാത്യു തെന്നാട്ടിൽ (ദീപനാളം അസിസ്റ്റന്റ് മാനേജർ & സെന്റ് തോമസ് പ്രസ്സ്, പാലാ) തിരുനാൾ സന്ദേശം

റവ. ഫാ. ആന്റണി ഞള്ളംപുഴ CMI

(കുമളി ഗിരിജ്യോതി ആശ്രമം)

11.30 AM : പ്രദക്ഷിണം (സെൻ്റ് ജോർജ്ജ് ചാപ്പലിലേയ്ക്ക്) എന്നിവ നടക്കും


Follow us on :

More in Related News