Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൃഷിഭവൻ പോഷകത്തോട്ടം പദ്ധതി 2024-25 ന്റെ ഭാഗമായി കിറ്റ് വിതരണം

30 Sep 2024 21:16 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി :ഹൈബ്രിഡ് പച്ചക്കറി തൈകൾ , ദീർഘകാല പച്ചക്കറി തൈകൾ, 

സമ്പുഷ്ടീകരിച്ച മണ്ണിരകമ്പോസ്റ്റ് - 6kg, 

ഡോളോമൈറ്റ് - 5kg

സമ്പൂർണ്ണ = 200ഗ്രാം സ്യുഡോമൊണസ്=100ml  ട്രൈക്കോഡെർമ = 100ml 

മത്തി കഷായം -100ml 

ജൈവകീടനാശിനി-100ml 

എന്നിവ അടങ്ങുന്ന കിറ്റ് വിതരണം ചെയ്യുന്നു. കിറ്റ് ഒന്നിന് 300/-രൂപ ഗുണഭോക്തൃവിഹിതം അടക്കേണ്ടതാണ്. ഈ പദ്ധതിയിൽ ആനുകൂല്യം ആവശ്യമുള്ള കർഷകർ 2024-25ലെ കരം തീർത്ത രസീതിൻ്റെ കോപ്പിയും, ഗുണഭോക്തൃ വിഹിതം Rs.300/- രൂപയുമായി കടുത്തുരുത്തി കൃഷിഭവനിൽ ഒക്ടോബർ 4 ന് അകം അപേക്ഷ നൽകുക.



Follow us on :

More in Related News