Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 ജനകീയസൂത്രണ പദ്ധതിയായ കുറ്റികുരുമുളക് തൈ വിതരണം ചെയ്തു

21 Jan 2025 18:01 IST

MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് 2024-25 ജനകീയസൂത്രണ പദ്ധതിയായ കുറ്റികുരുമുളക് തൈ വിതരണോദ്‌ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കാഞ്ചന മൂക്കൻ നിർവഹിച്ചു.കുറ്റികുരുമുളക് കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി 2,60,000 രൂപയുടെ പദ്ധതിയാണ് ഗ്രാമപഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഹസീന താജുദ്ധീൻ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർമാരായ റാഹില വഹാബ്,സുനിത പ്രസാദ്,കൃഷി ഓഫീസർ അനഘ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News