Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സോളാർ ലൈറ്റ് ഉദ്ഘാടനം

01 Oct 2024 21:08 IST

- MUKUNDAN

Share News :

ചാവക്കാട്:കടപ്പുറം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽ സ്ഥാപിച്ച സോളാർ ലൈറ്റ് പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ശൗകത്ത് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് മൂക്കൻ കാഞ്ചന അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിസിരിയ മുസ്താഖ് അലി,വി.പി.മൻസൂർ അലി,ശുഭ ജയൻ,സി.എസ്.രമണൻ,കെ.ജി.വിജേഷ്,ആലിൽ സഹദേവൻ,രാമി പ്രസാദ്,സി.മുസ്താഖ് അലി,വലിയകത്ത് യൂസഫ്,ചെട്ടി പാറൻ സാംബശിവൻ,ആറുകെട്ടി നാരായണൻ,നബീൽ ഹമീദ്,ചക്കര മുഹ്സിൻ,രാമി ജയപ്രകാശ്,പി.എ.സലിം,ചാലിൽ നൂർദ്ധീൻ എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News