Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2025 17:29 IST
Share News :
ചരമം
കെ. ദാമു മാസ്റ്റർ
സോഷ്യലിസ്റ്റും ആർ.ജെ.ഡി. നേതാവും ,
മുൻ കോഴിക്കോട് ജില്ലാ കൗൺസിൽ അംഗവും, വട്ടോളി എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകനുമായ
കക്കട്ടിൽ അഗ്രികൾച്ചർ ഇ പ്രുമെന്റ് കോ-ഓപ്പ് റീറ്റീവ് സൊസൈറ്റി പ്രസിഡണ്ടുമായ കുനിയിൽ ചാത്തോത്ത് ദാമു മാസ്റ്റർ (87) അന്തരിച്ചു.
ഭാര്യ. ദേവി
മക്കൾ - റൂബി (മാനേജർ
കേരള ബാങ്ക് മോകേരി ]
റാം മനോഹർ - (മാതൃഭൂമി
കോഴിക്കോട് ]
റൂസി (അധ്യാപകൻ
സംസ്കൃതം ഹൈസ്കൂൾ വട്ടോളി ]
മരുമക്കൾ : ജോഷ്ന (അസി: ഡയരക്ടർ സഹകരണ വകുപ്പ് തൃശൂർ ]
ജിൻസി (അഗ്രികൾച്ചർ ഇംപ്രൂമെന്റ് സൊസൈറ്റി വാണിമേൽ.
ലിജിന (കുറ്റിപ്പുറം എ.എൽ.പി. സ്കൂൾ കല്ലാച്ചി.
സഹോദരങ്ങൾ: പരേതരായ മന്ദി, മാത, മാതു, കുമാരൻ.
Follow us on :
More in Related News
Please select your location.