Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജോസ് .കെ.മാണി എം.പി യ്ക്ക് കെ.ടി.യു.സി (എം) സ്വീകരണം നൽകി

21 Jun 2024 19:17 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കോൺഗ്രസ് (M) ചെയർമാൻ ജോസ്.കെ. മാണി എം.പിയ്ക്ക് കെ.ടി.യു.സി (M) യൂണിയൻ സ്വീകരണം നൽകി. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും , കെ.ടി.യു.സി (M) സംസ്ഥാന പ്രസിഡന്റുമായ ജോസ് പുത്തൻകാല , ജോസ് .കെ മാണിയെ പൊന്നാട അണിയിച്ചു സ്വീകരിച്ചു . യൂണിയൻ സംസ്ഥാന സെക്രട്ടറിമാരായ ജോസുകുട്ടി പൂവേലിൽ, സണ്ണിക്കുട്ടി അഴകംപ്രായിൽ, കെ.ടി.യു.സി (M) ജില്ലാ പ്രസിഡൻ്റ് പൗലോസ് കടമ്പംങ്കുഴി, കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല കേരള കോൺഗ്രസ് (എം ) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ .കെ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.




Follow us on :

More in Related News