Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുളക്കുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ്,പരേതനായ പുളിക്കൽ വൈദ്യൻ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ജയലക്ഷ്മി നിര്യാതയായി

11 Jul 2024 20:55 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: അറുനൂറ്റിമംഗലം,മുൻ മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്,പരേതനായ പുളിക്കൽ വൈദ്യൻ ചന്ദ്രശേഖരൻ നായരുടെ ഭാര്യ ജയലക്ഷ്മി ചന്ദ്രശേഖരൻ നായർ [ലക്ഷ്മിക്കുട്ടി - 79 ]അന്തരിച്ചു.പരേത തൊടുപുഴ കോലാനി കാവനാൽ കുടുംബാഗം.മക്കൾ: Dr.ബിനു C നായർ, രമേശ് CP. മരുമക്കൾ: Dr.ദിവ്യ,ലീമ. സംസ്കാരം നാളെ ജൂലൈ 12 - വെള്ളിയാഴ്ച പകൽ 2 മണിക്ക് വീട്ടുവളപ്പിൽ



Follow us on :

More in Related News