Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർ നവോദയ പ്രവേശനം തിയതി നീട്ടി

25 Sep 2024 21:21 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: ജവഹർ നവോദയ വിദ്യാലയത്തിൽ 2025-26 അധ്യായന വർഷത്തിലെ ആറാം ക്ലാസ്സിലേക്കുള്ള പ്രവേശന പരീക്ഷ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തിയ്യതി ഒക്‌ടോബർ ഏഴുവരെ നീട്ടി. ഓൺലൈൻ ആയി https://cbseitems.rcil.gov.in/nvs. ്അല്ലെങ്കിൽ https://navodaya.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയിലെ തെറ്റുകൾ തിരുത്താൻ അവസാന തിയതിക്ക് ശേഷം രണ്ട് ദിവസത്തേക്ക് വെബ്‌സൈറ്റിൽ അവസരം ലഭിക്കും.


Follow us on :

More in Related News