Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാമിഅതുൽ ഹിന്ദ് ബിരുദദാനവും ജാമിഅ ഫെസ്റ്റും വെള്ളിയാഴ്ച ആരംഭിക്കും

06 Nov 2025 12:03 IST

NewsDelivery

Share News :

അക്കാദമിക് കോൺഫറൻസും യൂണിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റും ഇതോടൊപ്പം നടക്കും.

കോഴിക്കോട്: സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ജാമിൽ ത്വൽ ഹിൻ അൽ ഇസ്ലാമിയ്യയുടെ അഞ്ചാമത് ബിരുദദാന സമ്മേളനവും ജാമിഅ ഫെസ്റ്റും (മഹ്റമാൻ) നാളെ (വെള്ളി) ആരംഭിക്കും. ലോക പ്രശസ്‌ത സർവകലാശാലകളിൽ നിന്നുള്ള വിദ്യാഭ്യാസ വിപക്ഷകരും പണ്ഡിതൻ മാരും സംബന്ധിക്കുന്ന അക്കാദമിക് കോൺഫറൻസും യൂണിവേഴ്‌സിറ്റി ലീഡേഴ‌സ് സമ്മിറ്റും ഇടതാരജാനുബ ന്ധിച്ച നടക്കും


വിശ്വവിഖ്യാത വിദ്യാഭ്യാസ വിദഗ്ദർ സംബന്ധിക്കുന്ന അക്കാദമിക് കോൺഫ്രൻസോടെ ആരംഭിക്കുന്ന ബിരുദദാ ന സമ്മേളനം കുറ്റ്യാടി സിറാജുൽ ഹുദ ക്യാമ്പസിൽ വെച്ചാണ് നടക്കുന്നത് മിറാക്കിൾസ് ഓഫ് സയൻസ് ആൻ ഡി ഹ്യൂമൻ അണ്ടർസ്റ്റാൻഡിംഗ്' എന്ന പ്രമേയത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കോൺഫ്രൻസിലെ വിവി ധ സെഷനുകൾക്കും പാന്നതി ചർച്ചകൾക്കും അന്താരാഷ്ട്ര വ്യക്തിത്വങ്ങൾ നേതൃത്വം നൽകും രാജ്യത്താകമാനമാ യുള്ള ജാമിഅതുൽ ഹിന്ദ് അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 100 പേരാണ് പ്രതിനിധി


ഇതോടനുബന്ധിച്ച് നടക്കുന്ന യൂണിവേഴ്‌സിറ്റി ലീഡേഴ്‌സ് സമ്മിറ്റിൽ വിവിധ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി മേധാവി കളുമായുള്ള കൂടിക്കാഴ്ച്ചകൾ നടക്കും ജാമിഅതുൽ ഹിന് വിദ്യാർഥികളുടെ പാഠ്യ-പാഠ്യേതര മികവിന് സഹായി ക്കുന്ന വിവിധ അക്കാദമിക് കരാറുകൾക്കും ധാരണാപത്രങ്ങൾ ഒപ്പുവെക്കലിനും സമ്മിറ്റ് സാക്ഷ്യംവഹിക്കും അ തോടൊപ്പം, വിവിധ യൂണിവേഴ്‌സിറ്റി വിദ്യാർഥികൾക്ക് കൂടി ജാമിഅയിൽ പഠനം നടത്തുന്നതിനാവശ്യമായ കാര്യ


ങ്ങളും കൂടിക്കാഴ്‌ചയിൽ ചർച്ചയാകും നാളെ (വെള്ളി) രാവിലെ 10ന് ആരംഭിക്കുന്ന അക്കാഡമിക് ഫെസ്റ്റ് 'മഹ്ജാനി'ൽ വിവിധ സംസ്ഥാനങ്ങളിലായു 1 സോണുകളിൽ നിന്നുള്ള ആയിരത്തോളം വിദ്യാർഥികൾ മാറ്റുരക്കും. വിവിധ ഭാഷകളിലുള്ള കലാമത്സം ങ്ങൾക്ക് പുറമെ അക്കാദമിക വളർച്ചക്ക് സഹായിക്കുന്ന നിരവധി ഇനങ്ങളും ഉൾക്കൊള്ളുന്നതാണ് മഹ്‌ദജാൻ 60 ഈ മത്സരങ്ങൾ ശനിയാഴ്‌ച വൈകിട്ടോടെ സമാപിക്കും സമാപന സംഗമത്തിൽ പേരോട് അബ്ദുർറഹ്‌മാൻ സഖാ


ഫി അധ്യക്ഷത വഹിക്കും കേരള മുസ്‌ലിം ജമാഅത്തി ഉപാധ്യക്ഷൻ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും


ജാമിഅതുൽ ഹിന്ദിൻ്റെ ബാച്ചിലർ ഓഫ് ഇസ്‌ലാമിക് സയൻസ്, മാസ്റ്റർ ഓഫ് ഇസ്‌ലാമിക് സയൻസ് എന്നീ കോഴ്‌സുകൾ പൂർത്തികരിച്ച ഹാരിമാർ ബിരുദം സ്വീകരിക്കും ഞായറാഴ്‌ച വൈകിട്ട് നാലി മുതൽ നടക്കു ന്ന ബിരുദദാന സമാപന സമ്മേളനത്തിൽ സമസ്‌ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിക്കും സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ പി അബൂബക്കര് മുസ്‌ലിയാർ സനർ ദാന പ്രഭാഷണം നടത്തും സയ്യീർ ഇബിറാഹീം ഖലീൽ അൽബുഖാരി മുഖ്യ പ്രഭാഷണം നടത്തും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെയും കേരള മുസ്‌ലിം ജമാണത്തിൻ്റെയും സമുന്ന തരായ നേതാക്കൾ പങ്കെടുക്കും


വാർത്താസമ്മേളനത്തിൽ അബ്ദുർ റഹ്‌മാൻ ഫൈസി വണ്ടർ (ജാമിഅതുൽ ഹിന് പ്രോ ചാൻസിലർ),സയ്യിദ് ത്വാഹ സഖാഫി (ജാമിഅതുൽ ഹിന് സിൻഡിക്കേറ്റ് അംഗം), റഹ്‌മത്തുല്ല സഖാഫി എളമരം (ജാമിഅതൂൽ ഹിന് സിൻഡിക്കേറ്റ് അംഗം), ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല (ജാമിഅതുൽ ഹിന് സിൻഡിക്കേറ്റ് അംഗം)

Follow us on :

More in Related News