Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൃഷി ഭവനുകളില്‍ ഇന്‍റേണ്‍ഷിപ്പ്

11 Sep 2024 16:19 IST

- SUNITHA MEGAS

Share News :

:കടുത്തുരുത്തി : കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്‍റേണ്‍ഷിപ്പിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍/ഓര്‍ഗാനിക് ഫാമിങ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി www.keralaagriculture.gov.in എന്ന വെബ്സെറ്റിലോ, കൃഷി ആഫീസുകളിലോ നേരിട്ടോ സമര്‍പ്പിക്കാവുന്നതാണ്. പ്രായം 18-41, അവസാനം തീയതി. 2024 സെപ്റ്റംബര്‍ 13




Follow us on :

More in Related News