Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

15 Aug 2024 17:23 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: കുറവിലങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഗാന്ധി സ്ക്വയറിൽ സ്വാതന്ത്ര്യദിനാഘോഷവും പതാക ഉയർത്തലും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ബിജു മൂലങ്കുഴ പതാക ഉയർത്തി. കെ പി സി സി അംഗം ടി ജോസഫ് സന്ദേശം നൽകി. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ജിൻസൺ ചെറുമല, മിനി മത്തായി, അജോ അറക്കൽ, ബേബി തൊണ്ടാംകുഴി,ടോമി പൂവക്കോട്ട് ഡോക്ടർ ജോസ് മാത്യു കുറിച്ചിയേൽ, അനിൽകുമാർ കാരയ്ക്കൽ, എം എം ജോസഫ്, ജോയ്സ് അലക്സ്, ലതിക സാജു, ഷാജി മാത്യു പുതിയിടം, റാണി ജേക്കബ്, സിബി ഓലിക്കൽ, ശംഭു പ്രസാദ്, വി യൂ ചെറിയാൻ, ഇ ജെ കുര്യൻ, ജോസഫ് തന്നാട്ടിൽ,എം ആർ ദിവാകരൻ, ടോജോ പാലക്കൽ, കെ ഡി പ്രകാശ്, ജോണപ്പൻ നിരപ്പിൽ,

ബർട്ട് പഞ്ഞാക്കിൽ, പി കെ ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News