Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

15 Aug 2024 19:39 IST

MUKUNDAN

Share News :

ചാവക്കാട്:കോടതിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ചാവക്കാട് ബാർ അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.തേർളി അശോകൻ അധ്യക്ഷത വഹിക്കുകയും,ദേശീയ പതാക ഉയർത്തുകയും ചെയ്തു.ജില്ലാ സ്പെഷ്യൽ ജഡ്ജ് അന്യാസ് തയ്യിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി മുഖ്യപ്രഭാഷണം നടത്തി.സബ് ജഡ്ജ് വി.വിനോദ്,മാജിസ്‌ട്രേറ്റ് ശാരിക സത്യൻ,മുൻസിഫ് ഡോ.അശ്വതി അശോക്,അക്തർ അഹമ്മദ്,ഇ.പി.ശ്രീജ,വിനോദ്കുമാർ അകമ്പടി,അജിത്കുമാർ,അനീഷ ശങ്കർ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു.തുടർന്ന് ദേശഭക്തി ഗാനങ്ങൾ ആലപിച്ചും,മധുരപലഹാരങ്ങളും വിതരണം ചെയ്തു.സ്വാതന്ത്ര്യ ദിന സന്ദേശമായി സ്വാതന്ത്ര്യം നിലനിൽക്കാനും, പൊതുജനങ്ങൾക്ക് തുല്യനീതി ലഭിക്കാനും ജുഡീഷ്യറിയും അഭിഭാഷകരും ജാഗരൂകരായി ഇരിക്കണമെന്നും ജഡ്ജ് അന്യസ് തയ്യിൽ അഭിപ്രായപ്പെട്ടു.


Follow us on :

More in Related News