Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വാതന്ത്യദിനം ആഘോഷിച്ചു

15 Aug 2024 14:34 IST

UNNICHEKKU .M

Share News :


മുക്കം: സ്വതന്ത്ര ഭാരതത്തിന്റെ 78- മത്തെ സ്വതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ജി.എൽ.പി സ്കൂൾ കുമാരനെല്ലൂ ഹെഡ് മാസ്റ്റർ ബോബി ജോസഫ് പതാക ഉയർത്തി. എസ്.എം സി ചെയർമാൻ ടി.പി ജബ്ബാർ അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ വികസന സ്റ്റാൻഡിംഗ്‌ കമ്മറ്റി ചെയർ പേഴ്സൺ ശാന്താദേവി മൂത്തേടത്ത് പരിപാടിയുടെ ഉദ്ഘാടനവും

സമ്മാനദാനവും നിർവ്വഹിച്ചു. കൂടാതെ കുട്ടികളുടെ കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ഫൗസിയ ടീച്ചർ പരിപാടിയുടെ നന്ദി പറഞ്ഞു. സോഷ്യൽ സയൻസ് കൺവീനർ

റസ്ന കെ. ഖൈറുന്നീസ പരിപാടിക്ക് നേതൃത്വം നൽകി

Follow us on :

More in Related News