Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച

14 Aug 2024 20:18 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കോട്ടയം ജനറൽ ആശുപത്രിയിലെ നവീകരിച്ച ശസ്ത്രക്രിയ തിയറ്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച (ഓഗസ്റ്റ് 16) നടക്കും. രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി.എസ്. പുഷ്പമണി അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എൻ. പ്രിയ, എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ വിശിഷ്ടാതിഥികളാകും. ആശുപത്രി സൂപ്രണ്ട് ഡോ. എം. ശാന്തി, ആർ.എം.ഒ. ഡോ. ആശാ പി. നായർ, എച്ച്.എം.സി. അംഗങ്ങൾ, ഡോക്ടർമാർ, മറ്റ് ആശുപത്രി ജീവനക്കാർ എന്നിവർ പങ്കെടുക്കും.



Follow us on :

More in Related News