Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുണ്ടുങ്ങൽ ഗവ. യു പി സ്ക്കൂൾ AC ക്ളാസ് മുറികളുടെ ഉദ്ഘാടനം

10 Jan 2025 21:19 IST

enlight media

Share News :

കോഴിക്കോട് : കുണ്ടുങ്ങൽ ഗവ. യു.പി സ്കൂൾ നവീകരിച്ച എയർ കണ്ടീഷൻ ചെയ്ത സ്മാർട്ട് ക്ളാസ് മുറികളുടെ ഉദ്ഘാടനം TEFA ചെയർമാനും

സ്കൂൾ വികസന സമിതി ചെയർമാനുമായ ആദം ഒജി നിർവ്വഹിച്ചു. 120ാം സ്കൂൾ വാർഷികാഘോഷ ഉദ്ഘാടനം സിറ്റി എ ഇ ഒ മൃദുല കെ.വി നിർവഹിച്ചു . ചെമ്മങ്ങാട് എസ് എച്ച് ഒ, കിരൺ.സി. നായർ മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡൻ്റ് സെയ്ത് മുഹമ്മദ്, ഹെഡ്മാസ്റ്റർ മോഹനൻ എം.പി, എസ്. എം സി ചെയർമാർ മൻസുർ എം.പി . ഹസ്സൻകോയ, അബൂബക്കർ പി. , എൻ .പി. അബ്ദുറഹിമാൻ, അബ്ദുൾ കലാം ആസാദ് , പി.എൻ അബ്ദുള്ളക്കോയ. സി.പി. അബ്ദുറഹിമാൻ, വൃന്ദ എസ്. ഷെർളി സാമുവൽ എന്നിവർ സംസാരിച്ചു.

Follow us on :

More in Related News