Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടിയിലെ കോൺഗ്രസിന്റെ ചിരകാല സ്വപ്നമായ ആസ്ഥാന മന്ദിരം ആര്യാടൻ മുഹമ്മദ്‌ സ്മാരക കോൺഗ്രസ്‌ ഭവൻ ഉദ്ഘാടനം ജനുവരി 3 ന്

31 Dec 2024 22:07 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ കോൺഗ്രസിന്റെ ചിരകാല സ്വപ്നമായ ആസ്ഥാന മന്ദിരം ആര്യാടൻ മുഹമ്മദ്‌ സ്മാരക കോൺഗ്രസ്‌ ഭവൻ ജനുവരി 3 ന് വൈകുന്നേരം 5:30 ന് കോൺഗ്രസ്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.

മുൻ മന്ത്രി എപി അനിൽകുമാർ, ആര്യാടൻ ഷൌക്കത്ത്, ആലിപ്പറ്റ ജമീല, വിഎസ് ജോയ്, പിടി അജയ് മോഹൻ, സന്ദീപ് വാരിയർ എന്നിവർ പങ്കെടുക്കും.

Follow us on :

More in Related News