Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2024 18:35 IST
Share News :
കടുത്തുരുത്തി: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് നവീകരിച്ച കൗൺസിൽ ഹാൾ ചൊവ്വാഴ്ച(സെപ്റ്റംബർ 24) രാവിലെ 9.30ന് തദ്ദേശ സ്വയംഭരണ എക്‌സ്‌സൈസ് വകുപ്പുമന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രമൈതാനിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സഹകരണ-തുറമുഖം-ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, വൈസ് പ്രസിഡന്റ് രശ്മി പ്രസാദ്, സ്ഥിരം സ്മിതി അധ്യക്ഷരായ സി.ടി. രാജേഷ്, കെ.ആർ. അജയ്, പി.എസ്. ഷീനാമോൾ, ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം. ബിന്നു, സ്ഥിരം സമിതി അധ്യക്ഷ ജെസി നൈാനാൻ, തിരുവാർപ്പ്ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റൂബി ചാക്കോ, മുരളീകൃഷ്ണൻ, റേച്ചൽ ജേക്കബ്്, ബുഷറ തൽഹത്ത്, വി.എസ്. സെമീമ, കെ.എം. ഷൈനിമോൾ, പി.എസ്. ഹസീദ, കെ.എ. സുമേഷ്‌കുമാർ, മഞ്ജു ഷിബു, ഒ.എസ്. അനീഷ്‌കുമാർ, കെ.ബി. ശിവദാസ്, ജയറാണി പുഷ്പാകരൻ, ജയ സജിമോൻ, സെക്രട്ടറി ടി.ആർ. രാജശ്രീ എന്നിവർ പ്രസംഗിക്കും.
Follow us on :
Tags:
More in Related News
Please select your location.