Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സയൻസ് ക്ലബ്ബ ഉദ്ഘാടനം ചെയ്തു.

10 Jul 2024 10:58 IST

UNNICHEKKU .M

Share News :

 


മുക്കം:ചേന്ദമംഗല്ലൂർ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ഈ വർഷത്തെ സയൻസ് ക്ലബ് ഉദ്ഘാടനം എൻഐ ടികോഴിക്കോട് ഇൻസ്പയർ ഫാക്കൽറ്റി ഡോ.പി. മുഹമ്മദ് ഷാഫി നിർവഹിച്ചു. ഹെഡ് മാസ്റ്റർ യു പി മുഹമ്മദലി മാസ്റ്റർ അധ്യക്ഷത വഹിച്ചു . സി.സ്വാലിഹ്, ജലീൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ്ബ് കൺവീനർ മുനവ്വർ സ്വാഗതം പറഞ്ഞു.

Follow us on :

More in Related News