Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഐസിഎസ്ഇ 10, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം തിങ്കളാഴ്ച

05 May 2024 19:40 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി: ഐസിഎസ്ഇ 10, ഐഎസ്‍സി 12 ക്ലാസുകളിലെ ബോർഡ് ഫലങ്ങൾ തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു ഐഎസ്‍സി പ്ലസ്ടു പരീക്ഷ. 2023ൽ പത്താം ക്ലാസിൽ 98.84, പ്ലസ്ടുവിനു 96.63 എന്നിങ്ങനെയായിരുന്നു വിജയശതമാനം. 

Follow us on :

More in Related News