Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രതിഷേധ സംഗമം നടത്തി.

01 Aug 2025 22:37 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:ഛത്തീസ്ഗഢിൽ രണ്ട് മലയാളി കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തു ജയിലിലടച്ച ബിജെപി സർക്കാറിൻ്റെ ഭരണഘടനാവിരുദ്ധ നടപടിക്കെതിരെയും കന്യാസ്ത്രീകളെ അടിയന്തരമായി മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പേരാമ്പ്ര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേരാമ്പ്രയിൽ പ്രതിഷേധ സംഗമം നടത്തി.


പ്രതിഷേധ സംഗമത്തിൽ സത്യൻ കടിയങ്ങാട്,രാജൻ മരുതേരി ,മുനീർ എരവത്ത്, പി.കെ.രാഗേഷ്, ഇ. രാമചന്ദ്രൻ ,കെ.മധുകൃഷ്ണൻ, പി.എം. പ്രകാശൻ,പി.എസ്. സുനിൽകുമാർ, വി.വി.ദിനേശൻ,

വി.പി.സുരേഷ്, ബാബു തത്തക്കാടൻ, ഇ.ടി.ഹമീദ്, വമ്പൻ വിജയൻ ,വാസു വേങ്ങേരി ,മായൻകുട്ടി, പുതുക്കോട്ട് രവി, രാജീവൻപാറാട്ടുപറ, പൊയിൽ സുര,

മിനി വട്ടകണ്ടി, സൈറാബാനു,

ഷൈലജ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

Tags:

More in Related News