Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതം: വടകര മംഗലാട് സ്വദേശി ദുബായിൽ നിര്യാതനായി.

27 Jul 2024 18:53 IST

- ISMAYIL THENINGAL

Share News :


ദുബായ്: വടകര മംഗലാട് സ്വദേശി പരേതനായ തേറത്ത് കുഞ്ഞബ്‌ദുള്ള - സഫിയ ദമ്പതികളുടെ മകൻ അഫ്നാസ് (39) ദുബായിൽ ഹൃദയാഘാതം മൂലം നിര്യാതനായി. കഴിഞ്ഞദിവസം രാത്രി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരിക്കെ വൈകീട്ട് നാലു മണിക്ക് താമസ സ്ഥലത്താണ് മരണം സംഭവിച്ചത്. ദുബായിൽ സന്ദർശക വിസയിലായിരുന്നു അഫ്‌നാസ് ഉണ്ടായിരുന്നത്.

ഭാര്യ: അഷീദത്ത്. മക്കൾ: ഹയിറ, ഹൈറിക്ക്, സഹോദരി: തസ്‌നിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.


.

Follow us on :

Tags:

More in Related News