Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയനാടിന് സെൻ്റ് സിറിയക് യൂണിറ്റിന്റെ കൈത്താങ്ങ്

06 Aug 2024 19:07 IST

MUKUNDAN

Share News :

പാവറട്ടി:സെൻ്റ് സിറിയക് കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ധനസഹായം ഭാരവാഹികൾ തീർത്ഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശ്ശേരിക്ക് കൈമാറി.അസിസ്റ്റൻറ് വികാരിമാരായ ഫാ.മിഥുൻ ചുങ്കത്ത്,ഫാ.ഡേവിസ് പുലിക്കോട്ടിൽ,യൂണിറ്റ് ഭാരവാഹികളായ ഷാജൻ ജോസ്,ജെന്നി പോൾസൺ,റാഫി നീലങ്കാവിൽ,ജാൻസി ആൻ്റണി,ജലജ റോയ്,എൻ.ജെ.ആൻഡ്രൂസ് എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News