Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 10:33 IST
Share News :
ആലുവ : യൂണിയൻ ക്രിസ്‌ത്യൻ കോളേജിൽ ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരെ ആവശ്യമുണ്ട്. യു. ജി. സി/യൂണിവേഴ്‌സിറ്റി നിർദ്ദേശാനുസരണമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ, 18/12/2024 ബുധനാഴ്ച്ച 1.30ന് അസ്സൽ രേഖകൾ സഹിതം കോളേജ് ഓഫീസിൽ ഇൻ്റർവ്യവിനായി ഹാജരാകണം. ഉദ്യോഗാർത്ഥികൾ എറണാകുളം ഡി.ഡി ഓഫീസിൽ ഗസ്റ്റ് പാനലിൽ രജിസ്റ്റർ ചെയ്‌തവരായിരിക്കണം. മൊബൈൽ. 7012626868.
Follow us on :
More in Related News
Please select your location.