Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക സ്പോർട്സ്‌ മീറ്റ് സംഘടിപ്പിച്ചു

03 Oct 2024 13:01 IST

- Enlight Media

Share News :

കോഴിക്കോട് : ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ വാർഷിക സ്പോർട്സ്‌ മീറ്റ് സംഘടിപ്പിച്ചു.

സാമൂഹ്യപ്രവർത്തകനും റോട്ടറി ഡിസ്ട്രിക്ട് ചെയ റുമായ സന്നാഫ് പാലക്കണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ സാലിമോൾ കെ. എസ് അധ്യക്ഷത വഹിച്ചു.

ജി എം എച്ച് എസ് എസ് സ്റ്റാഫ്‌ സെക്രട്ടറി നിഷിമാത്യു ,സ്കൂൾ സ്റ്റാഫ്‌ സെക്രട്ടറി ലാനിഷ കൊറത്ത്,സ്പോർട്സ് കൺവീനർമാരായ ബീഗം മെഹജബിൻ, കെ.സജീവ്

ഹെഡ്മിസ്ട്രസ് കെ മൃദുല എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News