Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Aug 2024 13:17 IST
Share News :
സംസ്ഥാനത്ത് സ്വർണവിലയിൽ (Gold rate today) മാറ്റമില്ല.
ഇന്ന് ഗ്രാമിന് 6,350 രൂപയാണ് വില. പവന് എട്ട് രൂപ കുറഞ്ഞ് 50,800 രൂപയിലെത്തി. കഴിഞ്ഞ ദിവസം പവന് 352 രൂപ കുറഞ്ഞിരുന്നു
സ്വർണവില അരലക്ഷത്തിലേക്ക് താഴ്ന്ന അവസരം മുതലെടുത്ത് സ്വർണം വാങ്ങാനുള്ള തിരക്കിലാണ് ഉപഭോക്താക്കൾ. വിവാഹ സീസൺ അടുത്തിരിക്കെ വില ഇനി ഉയരുമെന്ന ആശങ്കയും ഇവർക്കുണ്ട്.
Follow us on :
Tags:
More in Related News
Please select your location.