Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിപണിയെ വിറപ്പിച്ച് സ്വർണം

21 Aug 2024 12:57 IST

Enlight News Desk

Share News :

സ്വർണവിപണിയെ ആട്ടിയാട്ടി റെക്കോർഡ് വിലയിലേക്കുയരുകയാണ് സ്വർണം.ര സ്വർണ വില വീണ്ടും റെക്കോഡ് ഉയരത്തിൽ എത്തുന്നു. 

ഇന്നലെ ഒരു ഗ്രാം സ്വർണം 6,660 രൂപയും പവൻ 53,280 രൂപയിലുമാണ് വ്യാപാരം അവസാനിച്ചത്. 

വിവാഹ സീസണുകൾ എത്തിയതോടെ ഈ വിപണി വില സാധാരണക്കാർക്ക് വലിയ അടിയാകുകയാണ്. 

 ഇന്ന് 50 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൽ വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 6,710 രൂപയും പവന് 53,680 രൂപയുമാണ്ഇന്നത്തെ വ്യാപാരവില ഇത് ഈ മാസത്തെ ഏറ്റവും റെക്കോഡ് വിലയാണ് ഇത്. 

Follow us on :

More in Related News