Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വർണം: വിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ സ്വർണം, വെള്ളി വില അറിയാം

29 Aug 2024 13:49 IST

Enlight News Desk

Share News :

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ ഉയർന്ന സ്വർണ വില ഇന്ന് അനക്കമില്ലാതെ നിൽക്കുകയാണ്. ഗ്രാമിന് 6,715 രൂപയും പവന് 53,720 രൂപയുമാണ് വില. ഇന്നലെ 20 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് വർദ്ധിച്ചത്. പവന് 160 രൂപയും വർദ്ധിച്ചു. നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ വർദ്ധനവ് രേഖപ്പെടുത്തിയത്. ആഗസ്റ്റ് 21ന് രേഖപ്പെടുത്തിയ 53, 860 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ആഗസ്റ്റ് 7, 8 തീയതികളിലെ 50,800 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 

Follow us on :

More in Related News