Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗിരിജ( 83) നിര്യാതയായി.

24 Jan 2026 08:14 IST

Asharaf KP

Share News :

പാതിരിപ്പറ്റ:-പരേതനായ എടക്കാട്ട് കൃഷ്ണൻ്റെ ഭാര്യ ഗിരിജ( 83) നിര്യാതയായി.മക്കൾ ലളിത ,റജിന,റീത്ത,ഷാജി (ലാലു) .മരുമക്കൾ എം.പി ശങ്കരൻ പാതിരിപ്പറ്റ (എംപി മെഡിക്കൽസ് ഇരിങ്ങണ്ണൂർ)അശോകൻ കെ വട്ടോളി,പ്രതീപ് തലശ്ശേരി,രതിക കുനിയപ്പൊയിൽ നരിപ്പറ്റ.സംസ്കാരം ഇന്ന് (24-1-26) കാലത്ത് 11 മണി വീട്ടു വളപ്പിൽ.

Follow us on :

More in Related News