Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യാത്രയയപ്പ് നൽകി .

02 Sep 2024 18:27 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : അനങ്ങന്നടി പഞ്ചായത്ത് സ്ഥലമാറ്റം ലഭിച്ച അക്കൗണ്ടൻ്റ് ജിൻസി ജോസഫ്, ക്ലാർക്ക് പ്രഭാത് എന്നിവർക്ക് യാത്രയയപ്പ് നൽകി.യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പി അനിത അധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ സി.പി.ശശി, സി.പി വനജ, മെമ്പർമാരായ ഉണ്ണിയൻ കുട്ടി, സ്മിത എന്നിവർ സംസാരിച്ചു . കാഞ്ചന അസിസ്റ്റൻറ് സെക്രട്ടറി സ്വാഗതവും, ഹെഡ് ക്ലാർക്ക് ഷാജി നന്ദിയും പറഞ്ഞു .

Follow us on :

More in Related News