Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി ജയന്തി: കളൻ തോട് എം.ഇ.എസ് രാജ സ്കൂൾ വിദ്യാർത്ഥികൾ ശുചീകരണം നടത്തി.

02 Oct 2024 19:23 IST

UNNICHEKKU .M

Share News :


മുക്കം : ഗാന്ധിജയന്തിയോടനുബന്ധിച്ച് എം. ഇ എസ്  രാജ റെസിഡെൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ കളൻതോട് അങ്ങാടി മുതൽ സ്‌കൂൾ വരെയുള്ള ഭാഗങ്ങൾ മാലിന്യനിർമാർജന യജ്ഞത്തിന്റെ ഭാഗമായി ശുചീകരിച്ചു. പ്ലാസ്റ്റിക് ശേഖരണം ശുചീകരണ യജ്ഞത്തിൻ്റെ പ്രധാന ഭാഗമായിരുന്നു . ചാത്തമംഗലം പഞ്ചായത്ത് മെമ്പർ ഹക്കീം മാസ്റ്റർ ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു .സ്കൂൾ പ്രിൻസിപ്പൽ രമേശ് കുമാർ അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൾറസീനസംസാരിച്ചു. പ്രധാനധ്യാപകൻകേശവൻ സ്വാഗതം പറഞ് . സ്കൂൾ സി. സി .എ സെക്ഷൻ മേധാവി സിജോ ജെയിംസ് നന്ദി പ്രകാശിപ്പിച്ചു. ശുചീകരണയജ്ഞത്തിൽ കായികാധ്യാപകരായ ടിജിൻ കെ ഷാജി, ഗൌഷിക് രാം ,അനന്തു എസ് എന്നിവർ നേതൃത്വം നൽകി . ശുചീകരണ പ്രവർത്തിയിൽ ഏർപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഓറഞ്ച് വിതരണം നടത്തി..ചിത്രം : മാലിന്യനിർമാർജന യജ്ഞത്തിൻ്റെ ഭാഗമായി എം.ഇ.എസ് രാജ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥികൾ ശുചീകരണം നടത്തുന്നു.

Follow us on :

More in Related News