Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗാന്ധി സ്മൃതി സംഗമവും പുഷ്‌പ്പാർച്ചനയും നടത്തി.

02 Oct 2024 16:58 IST

- enlight media

Share News :

വഴിക്കടവ് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ

ഗാന്ധി സ്മൃതി സംഗമവും,

പുഷ്‌പ്പാർച്ചനയും നടത്തി.

മുതിർന്ന കോൺഗ്രസ്‌ നേതാവ് ചാക്കോ സി മാമ്പ്ര ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ്‌ സുനീർ മണൽപ്പാടം അധ്യക്ഷം വഹിച്ചു.

പി നടരാജൻ, ബോബി സി മാമ്പ്ര, അനീഷ് കാരക്കോട്, ജെസ്സി തോമസ്, ബൈജു ടി എൻ, അൻഷിദ് വഴിക്കടവ്, ഉസ്മാൻ പി ടി,മുജീബ് എൻ പി,മുജീബ് എം,

കെ ആർ ബാബു, കരീം പാലാട്, രാജു ചേനത്തറ, ഫ്രഞ്ചി വരക്കുളം എന്നിവർ സംസാരിച്ചു.

Follow us on :

More in Related News